ക്രിസ്മസ് രാത്രിയിൽ ആനയുടെ മുന്നിൽപെട്ട് നവജാത ശിശുവുംആരോഗ്യപ്രവർത്തകരും. സീതാർകുണ്ട് എസ്റ്റേറ്റ്പാടിയിൽ താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളി സുജയ് സർദാരിന്റെ ഭാര്യ സാംബയാണ് ജീപ്പിൽവെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്