ഇന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. മനുഷ്യാവകാശപ്രശ്നങ്ങൾ പുറംലോകത്തെത്തിക്കാൻ യത്നിച്ചതിെൻറ പേരിൽ നിരന്തരം മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്ന, നാം ജീവിക്കുന്ന കാലത്തെ ഏറ്റവും ധീരയായ മാധ്യമപ്രവർത്തകരിലൊരാൾ അനുഭവങ്ങൾ തുറന്നെഴുതുന്നു