ചെന്നൈ: നിവർ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടക്കുന്നു. ബുധനാഴ്ച രാത്രി 7 മണിക്ക് വിമാനത്താവളം...
കരയിലെത്തുമ്പോൾ മണിക്കൂറിൽ 130 കി.മീ മുതൽ 145 കി.മീ വരെ വേഗമാണ് കാറ്റിന് പ്രവചിക്കുന്നത്
19 ഗേറ്റുകളിൽ ഏഴെണ്ണമാണ് തുറന്നിട്ടുള്ളത്അതിതീവ്ര ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ തീരം തൊടും
ഇന്ന് വൈകീട്ടോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയ്ക്കായി തീരത്ത് പതിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം...
നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല
തമിഴ്നാട്ടിൽ പൊതുഅവധി പ്രഖ്യാപിച്ചുതെക്കൻ ആന്ധ്രപ്രദേശിൽ റെഡ് അലേർട്ട്