ഓണത്തിന് വ്യത്യസ്തമായ എന്തെങ്കിലും ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും....
സദ്യ ആയാല്‍ ഒരു പച്ചടി നിര്‍ബന്ധം. ഇക്കുറി ഒരു ഈസി പാവയ്ക്കാപ്പച്ചടി നോക്കിയാലോ? ചേരുവകള്‍: പാവയ്ക്ക -...
ഇക്കുറി ഓണത്തിനൊരു സ്പെഷല്‍ പായസം ആയാലോ? ഈന്തപ്പഴവും വാഴപ്പഴവും കൊണ്ടൊരു സൂപ്പര്‍ ടേസ്റ്റി പായസം. ചേരുവകള്‍: ...
ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം എന്നാണു ചൊല്ല്. സദ്യവട്ടം കെങ്കേമമാക്കുന്നതിനുള്ള പ്രഥമനും...
പൂരാടമായിരിക്കുന്നു. ഇക്കുറി ഓണവും പെരുന്നാളും ഒത്തുവന്ന അവധിയുടെ ആഹ്ളാദത്തില്‍ ആണല്ളോ നമ്മള്. ഒരുക്കങ്ങള്‍ നടത്താന്‍...
ഓണം വരാനൊരു മൂലം വേണം എന്നാണു ചൊല്ല്. ഇന്ന് മൂലം നാള്. ഇന്നു നമുക്ക് പച്ചടിയും കിച്ചടിയും ആവാം. പൈനാപ്പിളിട്ട...
ഇന്ന് തൃക്കേട്ട. നമുക്ക് എരിശ്ശേരിയുടെ കണക്കുകള്‍ പഠിച്ചുവെക്കാം. നല്ല മൂത്തുവിളഞ്ഞ് ലേശം മധുരമുള്ള മത്തങ്ങയും വന്‍പയറും...
ചേരുവകള്‍: നേന്ത്രപ്പഴം -ഒരു കിലോ ശര്‍ക്കര -300 ഗ്രാം നെയ്യ് -മൂന്ന് സ്പൂണ്‍ ഏലക്ക പൊടിച്ചത് -അര ടീസ്പൂണ്‍...
ഇനി എളുപ്പമുള്ള പുളിശ്ശേരി തയാറാക്കാം. അതു നമുക്ക് നേന്ത്രപ്പഴം കൊണ്ടാവാം. അല്ലെങ്കില്‍ പൈനാപ്പിള്‍. തല്ക്കാലം പഴം...
12 ചേരുവകളും മേമ്പൊടിയായി അല്പം ക്ഷമയും ഉണ്ടെങ്കില്‍ ഇക്കുറി ഓണത്തിന് കുറുക്കു കാളന് ആവാം. അല്ലെങ്കില്‍...
ചേരുവകള്‍: പൈനാപ്പിള്‍ -ഒന്ന് പഞ്ചസാര -ഒന്നര കപ്പ് തേങ്ങയുടെ ഒന്നാം പാല് -രണ്ടര കപ്പ് തേങ്ങയുടെ രണ്ടാം പാല്...
ഉണ്ടാക്കാന്‍ എളുപ്പവും പിഞ്ചുകുഞ്ഞുങ്ങള്‍ക്കുപോലും കഴിക്കാന്‍ പറ്റുന്നതുമായ ഒരു കൂട്ടാനാണ് ഓലന്‍. കുമ്പളങ്ങയും...
ചേരുവകള്‍: ഈന്തപ്പഴം തൊലിയും കുരുവും നീക്കിയത് -ഒരു കിലോ ശര്‍ക്കര -300 ഗ്രാം നാളികേരപ്പാല് കട്ടി കുറഞ്ഞത്...
നാടന്‍ മുരിങ്ങക്കായ, ചക്കച്ചുള, ചക്കക്കുരു, നാട്ടുമാങ്ങ എന്നിവ ചേര്‍ത്തുള്ള അവിയലിന്െറ സുഗന്ധം ഓര്‍ത്തു കൊണ്ടും അമ്മ...