പച്ചയായി പറഞ്ഞാൽ സർക്കാർ പള്ളിയിൽ പ്രവേശിക്കരുത്, മതാധികാരികൾ രാഷ്ട്രീയക്കാരുടെ അടുക്കളക്കാരാകരുത്. ഇവിടെയൊക്കെ നടക്കുന്നതു കൊടുക്കൽ വാങ്ങലിെൻറ കച്ചവടമാണ്. ആത്മാവുള്ളവർക്ക് ഇതു ചെയ്യാൻ കഴിയില്ല