സ്പാനിഷ് വാക്കായ 'കെ റിക്കോ'(Que Rico)യുടെ അർഥം രുചികരം എന്നാണ്. പി.പി. റഹീം, കെ.എം.എ. സലീം എന്നീ സുഹൃത്തുക്കളുടെ തലയിൽ 'കത്തിയ' ആ കുഞ്ഞു സംരംഭത്തിെൻറ കീർത്തി ഇന്ന് കടൽകടന്ന് പല രാജ്യങ്ങളിലേക്ക് എത്തിയിരിക്കുന്നു