ഹിന്ദുവോ മുസ് ലിമോ ക്രൈസ്തവനോ നാസ്തികനോ ആസ്തികനോ പുരോഗമന വാദിയോ പിന്തിരിപ്പനോ യുവാവോ വയോധികനോ സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ലാതെ മലയാളി സമൂഹം മൊത്തം നേരിടുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് ലഹരിവ്യാപനം....