* അഹ്മദ് അൽ ഫലാസി പുതിയ മന്ത്രി, സാറ അൽ അമീരിയും സാറാ അൽ മുസല്ലമും സഹമന്ത്രിമാർ * ഇന്നത്തെ വിദ്യാഭ്യാസ മേഖല ഇന്നലത്തേത് പോലെയല്ല, നമ്മുടെ സ്വപ്നങ്ങളും ഇന്നലത്തേത് പോലെയല്ല. ഭാവിയിൽ ആവശ്യമാകുന്ന കഴിവുകൾ വ്യത്യസ്തമായിരിക്കും. നമ്മെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഒരു തലമുറയെ ഒരുക്കുക എന്നതാണ് പരിഷ്കരണങ്ങളുടെ ലക്ഷ്യം. അത് കൈവരിക്കാൻ സഹകരിക്കണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു' •ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം