രാവിലെ മുതൽ വൈകീട്ട് വരെ കഷ്ടപ്പെട്ടാൽ കിട്ടുന്നത് തുച്ഛ വേതനം
കേരളവും തമിഴ്നാടും അടക്കമുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങൾ നൽകുന്നത് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ നൽകുന്നതിന്റെ ആറിരട്ടി തുക
തൊഴിലാളിയുടെ ദിവസ വേതനം 600 രൂപയാണ്