യു.എ.ഇയിൽ ഹെവി ഡ്രൈവിങ് ലൈസൻസ് കിട്ടൽ അത്ര എളുപ്പമല്ല. അപൂർവം സ്ത്രീകൾ മാത്രമാണ് ഇതിനായി ശ്രമിച്ചതും ലൈസൻസ് നേടിയതും. ഈ പട്ടികയിൽ ഇടംനേടിയിരിക്കുകയാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി സുജ റാണി