മിമിക്രി- ചാനല്‍ റിയാലിറ്റി ഷോയിലെ തകർപ്പൻ പെർഫോമൻസിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് സുമേഷ് ചന്ദ്രൻ. ദൃശ്യം 2ലെ സാബു എന്ന കഥാപാത്രം ഏറെ കൈയടി നേടിയിരുന്നു. ജൂനിയർ ആർട്ടിസ്റ്റിൽ തുടങ്ങി നായകനിലേക്കുള്ള സുമേഷിന്റെ വരവും ദൃശ്യത്തിലെ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്...