'പാലേരി മാണിക്യം', 'കെ.ടി.എൻ. കോട്ടൂർ: എഴുത്തും ജീവിതവും' എന്നിവക്ക് ശേഷം എഴുതിയ 'ക്രിയാശേഷം' എന്ന പുതിയ നോവലിെൻറ പശ്ചാത്തലത്തിൽ നോവലിസ്റ്റും കവിയുമായ ടി.പി. രാജീവൻ തെൻറ എഴുത്തുവഴികളെയും ജീവിത യാത്രകളെയും കുറിച്ച് നടത്തുന്ന ദീർഘസംഭാഷണം. ലക്കം 1011 പ്രസിദ്ധീകരിച്ചത്