പ്ലാസ്റ്റിക് വലിച്ചുകെട്ടിയും ഒാലമെടൽ ചാരിവെച്ചും താൽക്കാലിക ഷെഡിലാണ് കുടുംബങ്ങളുടെ താമസം
അപകട സാഹചര്യം നിലനിൽക്കുന്ന ഉൾവനത്തിലാണ് മൂന്ന് കുഞ്ഞുങ്ങളടക്കം 10 ആദിവാസികൾ താമസിക്കുന്നത്