50 ഓപൺ േക്വാട്ട സീറ്റിലും പരിഗണിക്കപ്പെടാനുള്ള അവസരം പിന്നാക്ക വിഭാഗങ്ങൾക്കും പട്ടിക വിഭാഗത്തിനുമുണ്ടായിരുന്നു (ചട്ടം 14(ബി). പുതിയ ഉത്തരവിലൂടെ 40 സീറ്റിലായി പരിമിതപ്പെട്ടു. മാത്രമല്ല, ഒ.ബി.സി (10 സംവരണ ടേൺ), ധീവര(50) വിശ്വകർമ (20) നാടാർ എസ്.ഐ.യു.സി (38) പട്ടിക വർഗം (44) (ഹിന്ദു നാടാർ (60) പട്ടിക ജാതി പരിവർത്തിത ക്രൈസ്തവർ (62) എന്നിവരെല്ലാം സാമ്പത്തിക സംവരണത്തിെൻറ സംവരണ ടേണിനു ശേഷമാണ് വരിക