കേരളത്തിൽ ഒൗദ്യോഗികമായി ഉർദു പഠനം തുടങ്ങിയിട്ട് 150 വർഷമാകുന്നുവെന്ന് ചരിത്രാധ്യാപകനായ ലേഖകൻ സമർഥിക്കുന്നു. ആദ്യകാലത്തെ ഉർദു പഠനം എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കുന്നതോടൊപ്പം ആ പഠനകേന്ദ്രങ്ങൾക്ക് എന്തുസംഭവിച്ചെന്നും എഴുതുന്നു.