പൊലീസ് തടയിട്ടത് രാഷ്ട്രീയ കോളിളക്കത്തിന്
ചോരക്കുഞ്ഞിനെ ലഭിച്ചിട്ടും പൊലീസിനെയോ ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയോ അറിയിച്ചില്ല
പേരാവൂര്‍: പ്ളസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നപരാതിയില്‍ വൈദികനെതിരെ കേളകം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു....