ഭരണഘടനയുടെ ആർട്ടിക്കിൾ 325, 326 എന്നിവ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം വാഗ്ദാനം ചെയ്യുന്നതിനാൽ വോട്ടർ ഐഡികൾ ആധാറുമായി ബന്ധിപ്പിക്കുന്നത് നിയമപരമായി അനുവദനീയമല്ലാത്തതും ന്യൂനപക്ഷങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും വിശിഷ്യ, ദോഷകരവുമാണ്. വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള ശ്രമം ഭരണഘടനാ വിരുദ്ധവും സ്വകാര്യതക്കുള്ള അവകാശത്തിന് എതിരുമാണ്