ചോക്ലറ്റ് ഇല്ലാത്ത ഒരുദിനവും ഇന്ന് നമുക്കില്ല. മധുരം അത്ര നല്ലതല്ലെങ്കിലും ചോക്ലറ്റുകൊണ്ട് ചിലതുണ്ട് ആരോഗ്യഗുണങ്ങൾ. നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങളെയും തൊട്ടുണർത്താൻ നല്ല ചോക്ലറ്റിന് സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ചോക്ലറ്റിന്റെ രസകരമായ ചില ചരിത്രവും വർത്തമാനങ്ങളും അറിയാം...