യൂസഫലി കേച്ചേരിയുടെ പാട്ടെഴുത്തിന്റെ സൗന്ദര്യതലം ഇത്തരത്തിലുള്ള ഭാവസാന്ദ്ര സൂചകങ്ങളിലായിരുന്നു നിലകൊണ്ടത്. പ്രണയത്തിന്റെ ഋതുഭേദങ്ങളെ സവിശേഷമായ ചലച്ചിത്ര സന്ദർഭങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടുവരാൻ അദ്ദേഹത്തെ സഹായിച്ചത് ഹാസോന്മുഖമായ ഒരു സൗന്ദര്യലോകമായിരുന്നു