Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

1292 readers letters
​ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടെ പംക്തി പു​സ്ത​ക​മാ​ക്ക​ണംശ്രീ​​കു​​മാ​​ര​​ന്‍ ത​​മ്പി​​യു​​ടെ ‘മ​​ല​​യാ​​ള...
access_time 18 Nov 2024 1:31 AM GMT
ദൂർദർശൻ ചർച്ചകൾ ​ധ്രുവീകരണത്തിനോ?
ഇന്ത്യയുടെ ദേശീയ പ്രക്ഷേപണ സ്ഥാപനമായ പ്രസാർഭാരതി ഒരു സ്വയംഭരണ സ്ഥാപനമാണെന്നാണ് വെപ്പ്. ആകാശവാണിയും (റേഡിയോ) ദൂർദർശനും...
access_time 11 Nov 2024 6:00 AM GMT
Artist Gopalan
‘വിലയ്ക്കു വാങ്ങാം’ നോവലിന്റെ ഗംഭീര വിജയത്തെ തുടർന്ന് ‘ജനയുഗം’ മറുഭാഷാ കൃതികളുടെ ഒരു പരമ്പര തന്നെ പ്രസിദ്ധീകരിച്ചു....
access_time 11 Nov 2024 5:45 AM GMT
Malayalam poem
ഏഴിന്റന്ന് എല്ലാരും പോയി ഏന്തിവലിഞ്ഞൊരു ദീനദീനമാം ചുമ വീഴാതെ പിടിച്ച് നിൽപ്പൂ, കുളിപ്പിച്ച് കിടത്തിയ...
access_time 11 Nov 2024 5:31 AM GMT
പകലറുതിയിലെ നേർക്കാഴ്ചകൾ
ജാപ്പനീസ് സാഹിത്യകാരൻ യാസുനാരി കവാബത്തയുടെ ‘പർവതങ്ങളുടെ ശബ്ദം’എന്ന കൃതിയുടെ വേറിട്ട ഒരു വായന. ഇൗ കൃതി എങ്ങനെയൊക്കെയാണ്​...
access_time 11 Nov 2024 5:15 AM GMT
Meena Kanthaswamy
അധികം പഠിക്കുകയോ എഴുതപ്പെടുകയോ ചെയ്യാത്ത ‘വസ്​ത്രം’ എന്ന മേഖലയെക്കുറിച്ചാണ്​ എഴുത്തുകാരിയും ആക്ടിവിസ്​റ്റുമായ മീന...
access_time 17 Nov 2024 3:25 AM GMT
Malayalam poem
പഴയതാകുകയെന്നാൽ ഓർമയാകുകയെന്നതാണ്. വിജനമായ വഴികളിലലയുന്ന ഒരു നായയുടെ ശൗര്യത്തോടെ പാത്തുപതുങ്ങിയും കുരച്ചുചാടിയും ...
access_time 11 Nov 2024 5:00 AM GMT
വിജയശ്രീ അവസാനമായി   അഭിനയിച്ച ഗാനം
‘വണ്ടിക്കാരി’ എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ. വിജയശ്രീ അവസാനമായി അഭിനയിച്ച ഗാനം. ഇത്...
access_time 11 Nov 2024 4:45 AM GMT
സുപ്രീം​കോടതിയിലേക്ക്
​കേരളത്തിൽനിന്ന്​ പ്രവർത്തന മേഖല സുപ്രീംകോടതിയിലേക്ക്​ മാറ്റുന്നതിനെക്കുറിച്ചാണ്​ ഇൗ ലക്കം. സുപ്രീംകോടതിയിൽ...
access_time 11 Nov 2024 4:30 AM GMT
അധിവാഴ്ത്തുകളെ   അപനിർമിക്കുന്നു
പാഠപുസ്തകങ്ങളിൽ ഇടതടവില്ലാതെ ഉൾപ്പെടുത്തുക വഴി എല്ലാ വിഭാഗം മനുഷ്യരിലേക്കും ചെന്നെത്തിയ പ്രസംഗചരിതമാണ് വിവേകാനന്ദ​ന്റെ...
access_time 11 Nov 2024 4:15 AM GMT
വി​വേ​കാ​ന​ന്ദ​നെ ഹി​ന്ദു​ സം​ഘ​ട​ന​ക​ൾ​ക്ക്    തീ​റെ​ഴു​താനു​ള്ള ശ്ര​മം ദുഃ​ഖ​ക​രം
ആഴ്​ചപ്പതിപ്പിൽ (ലക്കം: 1392) ജെ. രഘു എഴുതിയ ലേഖനത്തോടുള്ള രണ്ട്​ പ്രതികരണങ്ങൾ. സ്വാമി വിവേകാനന്ദ​ന്റെ ചി​ല...
access_time 11 Nov 2024 4:01 AM GMT
നാട്ടു​ഭാഷയിൽ   സാധാരണ വാക്കുകളിൽ   പാട്ടെഴുതാനാണ് ഇഷ്​ടം
മലയാള സിനിമയിലും ഗാനങ്ങളിലും വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്​. നാട്ടുഭാഷയിൽ സാധാരണക്കാരുടെ വരികളിൽ എഴുതുന്ന...
access_time 11 Nov 2024 3:46 AM GMT
Actor Vijay,
തമിഴ്​നാട്ടിൽ പുതിയ രാഷ്​ട്രീയ പാർട്ടി രൂപവത്കരിക്കപ്പെട്ടിരിക്കുന്നു -നടൻ വിജയി​യുടെ തമിഴക വെട്രി കഴകം. എന്താവും...
access_time 17 Nov 2024 3:19 AM GMT