പെ​രു​മ്പ​ളം ഹൈ​സ്കൂ​ൾ വ​ള​പ്പി​ൽ പ​ച്ച​ക്ക​റി തൈ ​ന​ടീ​ൽ ദ​ലീ​മ ജോ​ജോ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കർഷക ദിനാചരണം; കരിദിനം, പ്രതിഷേധം

ആ​ല​പ്പു​ഴ: പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റും ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചും കൃ​ഷി​യി​റ​ക്കി​യും നാ​ടെ​ങ്ങും ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു. വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്തി​ൽ ക​ർ​ഷ​ക​ദി​നം ആ​ഘോ​ഷ​ത്തോ​ടെ വ​ര​വേ​റ്റു. തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക്ക​ർ​ഷ​ക​ര​ട​ക്കം വി​വി​ധ ത​ല​ത്തി​ലു​ള്ള​വ​രെ ആ​ദ​രി​ച്ചു.

കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ക​രി​ദി​നം ആ​ച​രി​ച്ചു. കൃ​ഷി ഓ​ഫി​സു​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​ധി​ക​ളും നേ​താ​ക്ക​ളും ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചാ​ണ് പ​ങ്കെ​ടു​ത്ത​ത്. ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ർ ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ൽ പ​ട്ടി​ണി സ​മ​രം ന​ട​ത്തി.

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​നു​മാ​യി ചേ​ര്‍ന്ന്​ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​വും ക​ര്‍ഷ​ക​രെ ആ​ദ​രി​ക്ക​ലും എ​ച്ച്. സ​ലാം എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​കെ. ജ​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​രു ല​ക്ഷം കൃ​ഷി​യി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി കൃ​ഷി ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 52 വാ​ർ​ഡു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ കൃ​ഷി ആ​രം​ഭി​ച്ചു. വൈ​സ്​ ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം ഹു​സൈ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മി​ക​ച്ച വ​നി​ത ക​ർ​ഷ​ക: വ​ലി​യ​മ​രം ചി​റ​യി​ല്‍ വീ​ട്ടി​ല്‍ ഹ​മീ​ല​ത്ത് ബീ​വി, ജൈ​വ​ക​ര്‍ഷ​ക​ന്‍: വാ​ട​യ്ക്ക​ല്‍ വേ​ലി​യ​ക​ത്ത് വി.​കെ. പ്ര​വീ​ണ്‍, സ​മ്മി​ശ്ര​കൃ​ഷി പ​ള്ളാ​ത്തു​രു​ത്തി ഇ​മാ​ഭ​വ​ന്‍ വി​ദ്യാ​ധ​ര​ന്‍, നെ​ല്‍ക​ര്‍ഷ​ക​ന്‍ നെ​ഹ്​​റു​ട്രോ​ഫി വാ​ര്‍ഡി​ല്‍ പ​ഞ്ഞി​മ​ര​ത്തി​ല്‍ സ​ത്യ​നേ​ശ​ന്‍, എ​സ്.​സി, എ​സ്.​ടി ക​ര്‍ഷ​ക: പ​ള്ളാ​ത്തു​രു​ത്തി വാ​ര്‍ഡി​ല്‍ ഐ​ശ്വ​ര്യ നി​വാ​സി​ല്‍ നി​ര്‍മ​ല കു​മാ​രി, ക്ഷീ​ര​ക​ര്‍ഷ​ക​ന്‍: മു​ല്ല​ക്ക​ല്‍ പ​ള്ളി​പ്പ​റ​മ്പി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, ക​ര്‍ഷ​ക തൊ​ഴി​ലാ​ളി: തി​രു​മ​ല പു​തു​വേ​ല്‍ സു​ധാ​മ​ണി, കു​ട്ടി ക​ര്‍ഷ​ക: പ​ള്ളാ​ത്തു​രു​ത്തി ചെ​മ്പു​ക​ളം പാ​ര്‍വ​തി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ, പു​ന്ന​പ്ര തെ​ക്ക് അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, അ​മ്പ​ല​പ്പു​ഴ തെ​ക്ക്, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​ദി​ന പ​രി​പാ​ടി​ക​ൾ എ​ച്ച്.​സ​ലാം എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​കെ. ജ​യ​മ്മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ.​ഷീ​ബ രാ​കേ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ജി. സൈ​റ​സ്, എ​സ്.​ഹാ​രി​സ്, ശോ​ഭാ ബാ​ല​ൻ, എ.​എ​സ്. സു​ദ​ർ​ശ​ന​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചേ​ർ​ത്ത​ല: ക​ർ​ഷ​ക​ദി​ന​ത്തി​ൽ കേ​ര​ള പ്ര​ദേ​ശ് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ചേ​ർ​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ആ​ദ​രം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ് മാ​ത്യു ചെ​റു​പ​റ​മ്പ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് കെ.​പി. പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി അം​ഗം കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ഡി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ സി.​ഡി. ശ​ങ്ക​ർ, ആ​ർ. ശ​ശി​ധ​ര​ൻ, സ​ജി കു​ര്യാ​ക്കോ​സ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സി. ആ​ന്‍റ​ണി, ടി.​എ​സ്. ര​ഘു​വ​ര​ൻ, സേ​വാ​ദ​ൾ ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ.​എ​സ്. അ​ഷ്റ​ഫ്, കെ.​എ​സ്‌.​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​രു​ണി​മ, ജ​ന​ശ്രീ ജി​ല്ല സെ​ക്ര​ട്ട​റി ഡോ. ​ബേ​ബി ക​മ​ലം, ബി. ​ഭാ​സി, ജോ​സ് കു​മ്പ​യി​ൽ, എം ​ജോ​ഷി സാ​ജ​ൻ ചെ​മ്പി​ത്ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​ള്ളി​കു​ന്നം: പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നാ​ചാ​ര​ണം എം.​എ​സ്. അ​രു​ൺ കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ബി​ജി പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ​ർ​വി​ത്ത് വി​ത​ര​ണം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​സ്. ര​ജ​നി​യും അം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് പ​ച്ച​ക്ക​റി​ത്തൈ ഉ​ൾ​െ​പ്പ​ടെ​യു​ള്ള മ​ൺ​ച​ട്ടി​ക​ളു​ടെ വി​ത​ര​ണം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം നി​കേ​ഷ് ത​മ്പി​യും കൃ​ഷി​ക്കൂ​ട്ട​ങ്ങ​ൾ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ​ൻ. മോ​ഹ​ൻ​കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ പി. ​ര​ജ​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. വി​ജ​യ​ൻ, സു​രേ​ഷ് തോ​മ​സ് നൈ​നാ​ൻ, കെ.​വി. അ​ഭി​ലാ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മി​നി പ്ര​ഭാ​ക​ര​ൻ, റൈ​ഹാ​ന​ത്ത്, ജെ. ​ര​വീ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ചാ​രും​മൂ​ട്: മേ​ഖ​ല​യി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും കൃ​ഷി​ഭ​വ​നു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. എ​ല്ലാ​യി​ട​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് ആ​ദ​ര​വ് ന​ൽ​കി. താ​മ​ര​ക്കു​ളം, ചു​ന​ക്ക​ര, നൂ​റ​നാ​ട്, വ​ള്ളി​കു​ന്നം, പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എം.​എ​സ്. അ​രു​ൺ കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ന​ട​ത്തി. പ്ര​സി​ഡ​ൻ​റു​മാ​രാ​യ ജി.​വേ​ണു, അ​ഡ്വ. കെ.​ആ​ർ. അ​നി​ൽ​കു​മാ​ർ, സ്വ​പ്ന സു​രേ​ഷ്, ബി​ജി പ്ര​സാ​ദ്, ബി.​വി​നോ​ദ് എ​ന്നി​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​രും​മൂ​ട്: നൂ​റ​നാ​ട് പ​യ്യ​ന​ല്ലൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ൽ കാ​ർ​ഷി​ക ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​ന​ത്തി​ൽ കു​ട്ടി​ക്കൊ​രു കൃ​ഷി​യി​ടം പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​നാ​മി​ക അ​നീ​ഷി​ന്‍റെ വീ​ട്ടി​ൽ പാ​ല​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബി. ​വി​നോ​ദ് കു​മാ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ ത​രി​ശു​ഭൂ​മി ഏ​റ്റെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ക​യാ​ണ് അ​നാ​മി​ക.

ച​ട​ങ്ങി​ൽ മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ ജ​നാ​ർ​ദ​ന​നെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. ര​തി ആ​ദ​രി​ച്ചു. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സു​പ്ര​ഭ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് എ​സ്.​ആ​ർ. സ​ന്തോ​ഷ് , പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ ജ​യ​കു​മാ​ര​പ്പ​ണി​ക്ക​ർ, ആ​തി​ര, ഗി​രി, നി​തി​ൻ കൃ​ഷ്ണ, സു​ധീ​ർ​ഖാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മാ​താ​പി​താ​ക്ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്തു​ക​യും പ​ച്ച​ക്ക​റി​ക​ൾ വി​ള​യി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന പ​രി​പാ​ടി​യാ​ണ് കു​ട്ടി​ക്കൊ​രു കൃ​ഷി​യി​ടം.

പെ​രു​മ്പ​ളം: പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ദി​ന​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഹൈ​സ്കൂ​ൾ വ​ള​പ്പി​ലാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. ന​ടീ​ൽ ഉ​ദ്ഘാ​ട​നം അ​രൂ​ർ എം.​എ​ൽ.​എ ദ​ലീ​മ ജോ​ജോ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വി.​വി ആ​ശ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ ദി​നീ​ഷ് ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​യം​കു​ളം: എ​രു​വ മ​ന്നം മെ​മ്മോ​റി​യ​ൽ ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ൽ ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു. എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ ഡി. ​രാ​മാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ എ​സ്. മോ​ഹ​ന​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഭാ​ഷ് പാ​ലാ​ഴി, ക​ർ​ഷ​ക​രാ​യ ഷൈ​ജു ഇ​ബ്രാ​ഹീം​കു​ട്ടി, അ​ഭി​രാ​മി, വി​ജ​യ​ൻ​പി​ള്ള ചാ​ങ്കോ​യി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ എം.​കൃ​ഷ്ണ​പ്ര​സാ​ദ് കൃ​ഷ്ണാ​ഞ്ജ​ലി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. എ​ച്ച്.​എം ഷീ​ല, മാ​നേ​ജ്മെ​ന്‍റ്​ ക​മ്മി​റ്റി അം​ഗം വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, ശ്രീ​ല​ത ത​മ്പി, ശ്രീ​ക​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​യം​കു​ളം: കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് രാ​ധാ​മ​ണി രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ് റ​സീ​ന ബ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ശ്രീ​ഹ​രി കോ​ട്ടീ​രേ​ത്ത്, ബീ​ന പ്ര​സാ​ദ്, മ​ഞ്ജു ജ​ഗ​ദീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഓ​ച്ചി​റ ച​ന്ദ്ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്.​ന​സീം, പാ​റ​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, മ​ഠ​ത്തി​ൽ ബി​ജു, അ​നി​ത വാ​സു​ദേ​വ​ൻ, സ​ഹ​ദേ​വ​ൻ, ശ​ര​ത് കു​മാ​ർ പാ​ട്ട​ത്തി​ൽ, ഷാ​നി കു​രു​മ്പോ​ലി​ൽ, ശ്രീ​ല​ത ശ​ശി, രാ​ജി പ്രേം​കു​മാ​ർ, ശ്രീ​ല​ത ജ്യോ​തി കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന്​ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കാ​ർ​ഷി​ക​വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ചി​റ​പ്പു​റ​ത്ത് മു​ര​ളി, ഷം​സു​കു​ഞ്ഞ്, എ.​കെ. സ​ജു, അ​ജ​യ​ൻ ക​ല്ലേ​ലി​ൽ, സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​ജി​ത, അ​സി. സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ൽ, മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ സി.​പി. ശ്രീ​ധ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കൃ​ഷി ഓ​ഫി​സ​ർ രേ​ഷ്മ ര​മേ​ശ് സ്വാ​ഗ​ത​വും അ​സി​സ്റ്റ​ൻ്റ് കൃ​ഷി ഓ​ഫി​സ​ർ എ​സ്. പ്ര​ദീ​പ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ചെ​ങ്ങ​ന്നൂ​ർ: മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക​ദി​നാ​ഘോ​ഷം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് എ​ൻ. പ​ത്മാ​കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച 24 ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ഘോ​ഷ​യാ​ത്ര, കാ​ർ​ഷി​ക സെ​മി​നാ​ർ, ചെ​റു​കി​ട കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും ന​ട​ന്നു.

കരിദിനമാചരിച്ചു

മാ​ന്നാ​ർ: സ​പ്ലൈ​കോ​ക്ക് ന​ൽ​കി​യ നെ​ല്ലി​ന്‍റെ വി​ല ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​പ്പ​ർ കു​ട്ട​നാ​ട് സ്വ​ത​ന്ത്ര നെ​ൽ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ ക​ർ​ഷ​ക ദി​ന​ത്തി​ൽ ക​രി​ദി​ന​മാ​ച​രി​ച്ചു. മാ​ന്നാ​ർ കൃ​ഷി ഓ​ഫി​സി​ന്​ മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ ക​ർ​ഷ​ക​രാ​യ ഹ​രി​കു​മാ​ർ, അ​നി​ൽ​കു​മാ​ർ കാ​രാ​ഞ്ചേ​രി​ൽ, വി​ജ​യ​കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ, ഷു​ജ​ഹു​ദീ​ൻ, ബി​ജു ഇ​ഖ്ബാ​ൽ, പ്ര​സാ​ദ് ചേ​ക്കോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ല​പ്പു​ഴ: സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല ക​ർ​ഷ​ക​ർ​ക്ക്​ കൊ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ്​ ക​രി​ദി​നം ആ​ച​രി​ച്ചു.

സ​ര്‍ക്കാ​റി​ന്‍റെ നി​ഷേ​ധാ​ത്മ​ക ന​യ​ത്തി​നെ​തി​രെ കൃ​ഷി ഭ​വ​നു​ക​ളി​ലും അ​ഗ്രി​ക​ള്‍ച​ര്‍ അ​സി​സ്റ്റ​ന്‍റ്​ ഡ​യ​റ​ക്ട​ര്‍ ഓ​ഫി​സു​ക​ളി​ലും ന​ട​ന്ന ക​ര്‍ഷ​ക​ദി​ന പ​രി​പാ​ടി​ക​ളി​ല്‍ ക​റു​ത്ത ബാ​ഡ്ജ്​ ധ​രി​ച്ചാ​ണ് കോ​ണ്‍ഗ്ര​സ്​ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, കോ​ണ്‍ഗ്ര​സ്​ നേ​താ​ക്ക​ള്‍, ക​ര്‍ഷ​ക​ര്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യ​ത്. ഓ​ണ​ത്തി​ന് മു​മ്പ് നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തു​മെ​ന്ന്​ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ബാ​ബു​പ്ര​സാ​ദ് പ​റ​ഞ്ഞു.

Tags:    
News Summary - Farmer's Day Celebration; Black day, protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.