സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബ്ൾ തസ്തികയിലേക്ക് പുരുഷന്മാർക്ക് അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലായി 332 ഒഴിവുകളാണുള്ളത്.
ബാക്കി 155 ഒഴിവുകൾ നക്സൽ ബാധിത പ്രദേശങ്ങളിലെ ഉദ്യോഗാർഥികൾക്കായി മാറ്റിവെച്ചിരിക്കുന്നു.
സയൻസ് മുഖ്യവിഷയമാക്കിയുള്ള പ്ലസ് ടു ആണ് യോഗ്യത. 2018 ജനുവരി ഒന്നിന് 18നും 23നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഡി.െഎ.ജി, സി.െഎ.എസ്.എഫ് (സൗത്ത് സോൺ) ഹെഡ്ക്വാർേട്ടഴ്സ്, ചെന്നൈ എന്ന വിലാസത്തിലാണ് കേരളത്തിലുള്ളവർ അപേക്ഷിക്കേണ്ടത്. 2018 ജനുവരി 11 വരെ അപേക്ഷിക്കാം. അപേക്ഷഫീസ് 100 രൂപ.
https://cisfrectt.in/ ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനവും വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.