എൻ.ടി.പി.സിയിൽ അസിസ്​റ്റൻറ്​ എൻജിനീയർ, കെമിസ്​റ്റ്​

​എ​ൻ.​ടി.​പി.​സി ലി​മി​റ്റ​ഡ്​ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ​മാ​രെ​യും അ​സി​സ്​​റ്റ​ൻ​റ്​ കെ​മി​സ്​​റ്റു​ക​ളെ​യും തേ​ടു​ന്നു. ന്യൂ​ഡ​ൽ​ഹി ആ​സ്​​ഥാ​ന​മാ​യ കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്​​ഥാ​പ​ന​മാ​ണി​ത്.

ഇ​ന്ത്യ​യി​ലെ വി​വി​ധ പ്രോ​ജ​ക്​​ടു​ക​ളി​ൽ ഷി​ഫ്​​റ്റ്​ ഓ​പ​റേ​ഷ​നി​ലേ​ക്കാ​ണ്​ നി​യ​മ​നം. ത​സ്​​തി​ക​ക​ളും ഒ​ഴി​വു​ക​ളും യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ളും ചു​വ​ടെ. ശ​മ്പ​ള​നി​ര​ക്ക്​ 30,000-1,20,000 രൂ​പ. അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ (ഇ.​ഒ ഗ്രേ​ഡ്​), ഒ​ഴി​വു​ക​ൾ 200 (ഇ​ല​ക്​​ട്രി​ക്ക​ൽ 90, മെ​ക്കാ​നി​ക്ക​ൽ 70, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ 40), യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ഡി​സി​പ്ലി​നി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദം.

തെ​ർ​മ​ൽ/​ഗ്യാ​സ്​ പ്ലാ​ൻ​റി​ൽ ഓ​പ​റേ​ഷ​ൻ/​മെ​യി​ൻ​റ​ന​ൻ​സ്​/​ഇ​റ​ക്​​ഷ​ൻ/​ക​ൺ​സ്​​ട്ര​ക്​​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഒ​രു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യം. പ്രാ​യ​പ​രി​ധി 30. അ​സി​സ്​​റ്റ​ൻ​റ്​ കെ​മി​സ്​​റ്റ്​ (ഇ.​ഒ ഗ്രേ​ഡ്​) ഒ​ഴി​വു​ക​ൾ 30, യോ​ഗ്യ​ത: എം.​എ​സ്​​സി കെ​മി​സ്​​ട്രി, 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം.

വാ​ട്ട​ർ ട്രീ​റ്റ്​​മെൻറ്​ പ്ലാ​ൻ​റ്​ പ്രോ​സ​സ്​, വാ​ട്ട​ർ അ​നാ​ലി​സി​സ്​, കോ​ൾ സാം​പ്ലി​ങ്​ ആ​ൻ​ഡ്​​ അ​നാ​ലി​സി​സ്​, ഓ​യി​ൽ അ​നാ​ലി​സി​സ്​ മു​ത​ലാ​യ​വ​യി​ൽ ഒ​രു​വ​ർ​ഷ​ത്തെ​യെ​ങ്കി​ലും പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. പ്രാ​യ​പ​രി​ധി 30. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലൂ.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ യോ​ഗ്യ​താ പ​രീ​ക്ഷ​യി​ൽ മി​നി​മം പാ​സ്​​മാ​ർ​ക്ക്​ മ​തി​യാ​കും.

പ്രാ​യ​പ​രി​ധി​യി​ലും ച​ട്ട​പ്ര​കാ​ര​മു​ള്ള ഇ​ള​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം www.ntpccareers.net, www.ntpc.co.inൽ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച്​ 10ന​കം സ​മ​ർ​പ്പി​ക്ക​ണം. ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ ജ​ന​റ​ൽ/​ഇ.​ഡ​ബ്ല്യൂ.​എ​സ്​/​ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 300 രൂ​പ.

എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ബി.​ഡി/​വി​മു​ക്​​ത ഭ​ട​ന്മാ​ർ/​വ​നി​ത​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഫീ​സി​ല്ല. അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്​​ഞാ​പ​ന​ത്തി​ലു​ണ്ട്. സ​ബ്​​ജ​ക്​​ട്​ നോ​ള​ഡ്​​ജ്​ ടെ​സ്​​റ്റ്​, അ​ഭി​രു​ചി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

Tags:    
News Summary - Assistant Engineer, Chemist vacancy in NTPC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.