കാലിക്കറ്റിൽ വി​ദൂ​ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ വി​വി​ധ യു.​ജി, പി.​ജി േപ്രാ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യു.​ജി.​സി മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്ക​ണം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ൺ 20 വ​രെ സ്വീ​ക​രി​ക്കും. യു.​ജി േപ്രാ​ഗ്രാ​മു​ക​ൾ: ബി.​എ അ​ഫ്ദ​ലു​ൽ-​ഉ​ല​മ/​അ​റ​ബി​ക്/​ഇ​ക്ക​ണോ​മി​ക്സ്​/​ഇം​ഗ്ലീ​ഷ്/​ഹി​ന്ദി/​ഹി​സ്​​റ്റ​റി/​മ​ല​യാ​ളം/​ഫി​ലോ​സ​ഫി/​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​/​സം​സ്​​കൃ​തം/​സോ​ഷ്യോ​ള​ജി/​ബി.​ബി.​എ/​ബി.​കോം/​ബി.​എ​സ്​​സി മാ​ത്ത​മാ​റ്റി​ക്സ്. പി.​ജി േപ്രാ​ഗ്രാ​മു​ക​ൾ: എം.​എ അ​റ​ബി​ക്/​ഇ​ക്ക​ണോ​മി​ക്സ്​/​ഇം​ഗ്ലീ​ഷ്/​ഹി​ന്ദി/​ഹി​സ്​​റ്റ​റി/​മ​ല​യാ​ളം/​ഫി​ലോ​സ​ഫി/​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​/​സം​സ്​​കൃ​തം/​സോ​ഷ്യോ​ള​ജി/​എം.​കോം/​എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ്. ​വി​വ​ര​ങ്ങ​ൾ www.universityofcalicut.info ൽ.
Tags:    
News Summary - Assistant professor in calicut university distance education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:46 GMT