ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ യൂനിവേഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രഫസർ, െഗസ്റ്റ് െലക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ വ്യവസ്ഥയിലായിരിക്കും നിയമനം. ശമ്പളം: അസിസ്റ്റൻറ് പ്രഫസർക്ക് 50,000 രൂപയും െഗസ്റ്റ് െലക്ചറർക്ക് പീരിയഡ് ഒന്നിന് 1000 രൂപ പ്രകാരം പരമാവധി 25,000 രൂപ. ആകെ 12 ഒഴിവുകളാണുള്ളത്. തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ താഴെ
- 1. അസി. പ്രഫസർ (കമ്പ്യൂട്ടർ സയൻസ്)-1
- 2. അസി. പ്രഫസർ (ഹിന്ദി)-1
- 3. അസി. പ്രഫസർ (ഇംഗ്ലീഷ്)-1
- 4. അസി. പ്രഫസർ (മാത്തമാറ്റിക്സ്)-1
- 5. അസി. പ്രഫസർ (ആർട്ട് എജുക്കേഷൻ)-1
- 6. െഗസ്റ്റ് െലക്ചറർ (പേർഷ്യൻ)-1
- 7. െഗസ്റ്റ് െലക്ചറർ(അറബിക്)-1
- 8. ഗസ്റ്റ് ലക്ചറർ (സ്പെഷൽ എജുക്കേഷൻ V.I-- 2
- 9. െഗസ്റ്റ് െലക്ചറർ (സ്പെഷൽ എജുക്കേഷൻ L.D)-2
- 10. െഗസ്റ്റ് െലക്ചറർ (ഇസ്ലാമിക് സ്റ്റഡീസ്)-1
- 11. െഗസ്റ്റ് െലക്ചറർ (കെമിസ്ട്രി)-1
വിശദവിവരങ്ങൾക്കും അപേക്ഷഫോറത്തിനും http://jmi.ac.in വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.