കൊച്ചി കപ്പൽ വ്യവസായശാലയിൽ ഡ്രാഫ്​റ്റ്​സ്​മാൻ ട്രെയിനി

കൊ​ച്ചി ക​പ്പ​ൽ വ്യ​വ​സാ​യ​ശാ​ല​യി​ൽ ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ ട്രെ​യി​നി ത​സ്​​തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​രു ഒ​ഴി​വും ഇ​ല​ക്​​ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ ഏ​ഴ്​ ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്. 

മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്​​ട്രി​ക്ക​ൽ ഡി​​േ​പ്ലാ​മ​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.  ര​ണ്ടു വ​ർ​ഷ​മാ​യി​രി​ക്കും പ​രി​ശീ​ല​ന കാ​ലാ​വ​ധി. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: മാ​ർ​ച്ച്​ 26ന്​ 25 ​വ​യ​സ്സ്​. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന്​ സ​ർ​ക്കാ​ർ ച​ട്ട​പ്ര​കാ​രം ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ ല​ഭി​ക്കും.  

ഒാ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. 
അ​പേ​ക്ഷ ഫീ​സ്​ 100 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും www.cochinshipyard.com സ​ന്ദ​ർ​ശി​ക്കു​ക. 
അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച്​ 26.

Tags:    
News Summary - cochin shipyard draftsman trainee vacancy career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.