ഡൽഹി യൂനിവേഴ്സിറ്റി പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷൻ മെയ് 15 മുതൽ

ന്യൂ ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പ്രക്രിയ മെയ് 15ന് ആരംഭിക്കും. 57,000 ബിരുദ സീറ്റുകളിലേക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ നടക്കുക. www.du.ac.inഎന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷൻ പ്രക്രിയ പൂർണ്ണമായും ഓൺലൈനിൽ ആയിരിക്കും.

 


 

Tags:    
News Summary - DU admission process for 2018-19 session- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.