കെ​ൽ​ട്രോ​ൺ ഇ​ല​ക്​​ട്രോ സെ​റാ​മി​ക്​​സി​ൽ എ​ൻജിനീ​യ​ർ, ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​

​കേ​ര​ള സ്​​റ്റേ​റ്റ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ​െഡ​വ​ല​പ്​​മ​െൻറ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​​െൻറ കീ​ഴി​ലു​ള്ള കെ​ൽ​ട്രോ​ൺ ഇ​ല​ക്​​ട്രോ സെ​റാ​മി​ക്​​സ്​ ലി​മി​റ്റ​ഡി​ൽ എ​ൻജിനീ​യ​ർ, ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്, ഒാ​പ​റേ​റ്റ​ർ ത​സ്​​തി​ക​ക​ളി​ൽ ഒ​ഴി​വു​ണ്ട്. 

1. എ​ൻജിനീ​യ​ർ: മൂ​ന്ന്​ ഒ​ഴി​വ്. ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ/​മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​റി​ങി​ൽ ബി.​ഇ/​ബി.​ടെ​ക്​ നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 
2. ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​: നാ​ല്​ ഒ​ഴി​വ്. ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ഞ്ചി​നീ​യ​റി​ങ്​/​മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​റി​ങി​ൽ മൂ​ന്നു​വ​ർ​ഷ ഡി​േ​പ്ലാ​മ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 

3. ഒാ​പ​റേ​റ്റ​ർ: മൂ​ന്ന്​ ഒ​ഴി​വ്. ഇ​ല​ക്​​ട്രോ​ണി​ക്​ മെ​ക്കാ​നി​ക്ക​ൽ ​െഎ.​ടി.​െ​എ/​െ​എ.​ടി.​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 
ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. 

ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. എ​ഴു​ത്തു​പ​രീ​ക്ഷ​യു​േ​ട​യും ​ഗ്രൂ​പ്പ്​ ഡി​സ്​​ക​ഷ​ൻ അ​ല്ലെ​ങ്കി​ൽ ഇ​ൻ​റ​ർ​വ്യു​വി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രൊ​ഴി​കെ എ​ല്ലാ​വ​ർ​ക്കും 250 രൂ​പ ഫീ​സു​ണ്ട്. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ഒ​ക്​​ടോ​ബ​ർ 15. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.keltronelcera.com
 
Tags:    
News Summary - Engineer, technical assistant in keltron electro ceramics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.