െഎ.​ആ​ർ.​ഡി.​​എ.െ​എ​യി​ൽ ജി.​എം, ഡി.​ജി.​എം

ഇ​ൻ​ഷു​റ​ൻ​സ്​ ​െറ​ഗു​ലേ​റ്റ​റി ആ​ൻ​ഡ്​ ​െഡ​വ​ല​പ്​​മ​െൻറ്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ താ​ഴെ പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു:
1. മാ​നേ​ജ​ർ ഗ്രേ​ഡ്​ ബി: 12 ​ഒ​ഴി​വ്​ (ജ​ന​റ​ൽ-10, ഒ.​ബി.​സി-​ര​ണ്ട്)
2. അ​സി​സ്​​റ്റ​ൻ​റ്​ ജ​ന​റ​ൽ മാ​നേ​ജ​ർ ​േഗ്ര​ഡ്​ സി: 10 ​ഒ​ഴി​വ്​ (ജ​ന​റ​ൽ-​ഏ​ഴ്, എ​സ്.​സി-​ഒ​ന്ന്, ഒ.​ബി.​സി-​ര​ണ്ട്)
3. ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഗ്രേ​ഡ്​ ഡി: ​അ​ഞ്ച്​ ഒ​ഴി​വ്​ (ജ​ന​റ​ൽ-​നാ​ല്, ഒ.​ബി.​സി-​ഒ​ന്ന്)
4. ജ​ന​റ​ൽ മാ​നേ​ജ​ർ ഗ്രേ​ഡ്​ ഇ: ​ര​ണ്ട്​ ഒ​ഴി​വ്​ (ജ​ന​റ​ൽ).

എ​ഴു​ത്തു​പ​രീ​ക്ഷ, ഇ​ൻ​റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. 
അ​പേ​ക്ഷി​േ​ക്ക​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ 20. https://www.irdai.gov.in/registration_page.aspx എ​ന്ന ലി​ങ്കി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 
അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ രേ​ഖ​ക​ൾ സ​ഹി​തം The Executive Director (Gen), Insurance Regulatory and Development Authority of India, 3rd Floor, Parishrama Bhavan, Bashirbagh, Hyderabad - 500004 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
Tags:    
News Summary - GM, DGM in IRDAI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.