കൊച്ചി മെട്രോയിൽ വിവിധ തസ്​തികകളിൽ നിയമനം

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്​തികകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു. ചീഫ്​ എൻജിനീയർ, അസിസ്റ്റന്‍റ്​ മാനേജർ/എക്​സിക്യൂട്ടീവ്​, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്‍റ്​ എക്​സിക്യൂട്ടീവ്​, അസിസ്റ്റന്‍റ്​ സെക്യൂരിറ്റി ഓഫിസർ എന്നീ തസ്​തികകളിലേക്കാണ്​ നിയമനം.

ചീഫ്​ എൻജിനീയർ തസ്​തികയിൽ കരാർ അടിസ്​ഥാനത്തിലാണ്​ നിയമനം. ഡിസംബർ 15 വരെ അപേക്ഷകൾ സമർപ്പിക്കാം.

വിവിധ തസ്​തികകളിലേക്ക്​ ആവശ്യമായവരുടെ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ വിവരങ്ങൾ www.kochimetro.org വെബ്​സൈറ്റിൽ ലഭ്യമാകും.

Tags:    
News Summary - Kochi Metro Job vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.