തിരുവനന്തപുരം: ഏപ്രിൽ 18ന് നടത്താനിരുന്ന എൽ.ഐ.സി അപ്രന്റീസ് ഡവലപ്മെന്റ് ഓഫിസർ മെയിൻ പരീക്ഷ ഏപ്രിൽ 23ലേക്ക് മാറ്റി. ഇതുസംബന്ധിച്ച അറിയിപ്പ്/കൂടുതൽ വിവരങ്ങൾ https://licindia.in/Bottom-Links/careersൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.