ഇർകോൺ ഇൻറർനാഷനൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജോയൻറ് ജനറൽ മാനേജർ/മെക്കാനിക്കൽ-ഇ 6 (ഒരു ഒഴിവ്), ഡെപ്യൂട്ടി ജനറൽ മാനേജർ/ഇലക്ട്രിക്കൽ-ഇ 5 (രണ്ട്), എ.ഇ/ഇലക്ട്രിക്കൽ-ഇ 1 (15), ജൂനിയർ എൻജിനീയർ/ഇലക്ട്രിക്കൽ-എൻ.ഇ 7 (20), മാനേജർ/എസ് ആൻഡ് ടി-ഇ 4 (മൂന്ന്), മാനേജർ/എസ് ആൻഡ് ടി-ഡിസൈൻ-ഇ 4 (ഒന്ന്), എ.ഇ/എസ് ആൻഡ് ടി-ഇ 1 (അഞ്ച്), ജൂനിയർ എൻജിനീയർ/എസ് ആൻഡ് ടി-എൻ.ഇ 7(10), ജൂനിയർ എൻജിനീയർ /എസ് ആൻഡ് ടി ഡിസൈൻ-എൻ.ഇ 7 (രണ്ട്) എന്നിങ്ങനെയാണ് ഒഴിവുകൾ. ജനുവരി അഞ്ചുവരെ ഒാൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾ
www.ircon.org ൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.