കേരള പബ്ലിക് സർവിസ് കമീഷൻ താഴെപ്പറയുന്ന തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു:
അസിസ്റ്റൻറ് പ്രഫസർ ഇൻ നഴ്സിങ്, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് II, ലക്ചറർ ഇൻ ആർകിടെക്ചർ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ), റേഡിയോഗ്രാഫർ ഗ്രേഡ് II, ജൂനിയർ അനലിസ്റ്റ്, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി, സിവിൽ എക്സൈസ് ഒാഫിസർ, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, സിനിമ ഒാപറേറ്റർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് -റവന്യൂ, ലബോറട്ടറി അസിസ്റ്റൻറ്, െലക്ചറർ ഇൻ അറബികൊേളജിയറ്റ് എജുക്കേഷൻ, െലക്ചറർ ഇൻ മാത്തമാറ്റിക്സ് കൊേളജിയറ്റ് എജുക്കേഷൻ, അസിസ്റ്റൻറ് സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഒാഫിസർ. കാറ്റഗറി നമ്പർ -324/2017 മുതൽ 358/2017 വരെയുള്ള ഒഴിവുകളാണ്.
അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ നാല്. കൂടുതൽ വിവരങ്ങൾക്ക്
www.keralapsc.gov.in ൽ notifications കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.