പുതുച്ചേരി എൻ.െഎ.ടിയിൽ അസിസ്റ്റൻറ് പ്രഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ആകെ 30 ഒഴിവുകളാണുള്ളത്. പിഎച്ച്.ഡിയാണ് യോഗ്യത.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, മാത്തമാറ്റിക്സ് എന്നീ വിഭാഗങ്ങളിലാണ് അവസരം.
അപേക്ഷകൾ മേയ് എട്ടുവരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ www.nitpy.ac.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.