യു.​പി.​എ​സ്.​സി അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കേ​ന്ദ്ര സ​ർ​ക്കാ​റി​െ​ൻ​റ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്ക്​ മെ​ഡി​ക്ക​ൽ ഒാ​ഫിസ​ർ, സ​യ​ൻ​റി​സ്​​റ്റ്​ തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മൊ​ത്തം ഒ​ഴി​വു​ക​ൾ^23.മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ^11, സ​യ​ൻ​റി​സ്​​റ്റ്. ബി^06, ​കെ​മി​സ്​​റ്റ്​^03, സ്​​പെഷലി​സ്​​റ്റ്​ ഗ്രേ​ഡ്​ 3 അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ^02, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ^01 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ.

എം.​ബി.​ബി.​എ​സ്, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം എ​ന്നി​വ​യാ​ണ്​ അ​ടി​സ്​​ഥാ​ന യോ​ഗ്യ​ത. 
എ​ഴു​ത്തു​പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്​ നി​യ​മ​നം. ഒാ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​ക​ൾ 2017 ഫെ​ബ്രു​വ​രി ഒ​ന്നി​ന​കം ല​ഭി​ച്ചി​രി​ക്ക​ണം. വ​യ​സ്സി​ള​വ്, യോ​ഗ്യ​ത എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ https://upsconline.nic.in/ എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 
 
Tags:    
News Summary - UPSC issues notification in various posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.