മ​റൈ​ന്‍ എ​ൻ​ജി​നീ​യ​റി​ങ്ങി​ല്‍ ​​പ്രഫ​സ​റു​ടെ ഒ​ഴി​വ്

കൊ​ച്ചി: കുസാറ്റിലെ കു​ഞ്ഞാ​ലി മ​ര​ക്കാ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് മ​റൈ​ന്‍ എ​ൻ​ജി​നീ​യ​റി​ങ്ങി​ലെ മ​റൈ​ന്‍ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ല്‍ പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

വി​വ​ര​ങ്ങ​ൾ https://recruit.cusat.ac.inൽ. ഫെ​ബ്രു​വ​രി 20നകം അപേക്ഷിക്കണം. രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പു​ക​ളും ഫീ​സ്​ അ​ട​ച്ച രേ​ഖ​യും സ​ഹി​തം ര​ജി​സ്ട്രാ​ര്‍, കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല, കൊ​ച്ചി -682 022 എ​ന്ന വി​ലാ​സ​ത്തി​ല്‍ 27നു​ള്ളി​ല്‍ ല​ഭി​ക്ക​ണം.

Tags:    
News Summary - Vacancy of Professor in Marine Engineering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.