സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സ്കോളർഷിപ്പുകൾ പുതുക്കാനുള്ള അപേക്ഷാ തീയതി മാർച്ച് മൂന്നുവരെ നീട്ടി. അറിയിപ്പ് www.decscholorship.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്, ജില്ല മെറിറ്റ് സ്കോളർഷിപ്, മുസ്ലിം നാടാർ സ്കോളർഷിപ്, ഹിന്ദി സ്കോളർഷിപ്, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്, മ്യൂസിക് ഫൈൻ ആർട്സ് സ്കോളർഷിപ് എന്നിവ പുതുക്കാനാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ് ഡെസ്ക് ഫോൺ: 0471 2306580.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.