ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നി​ൽ എ​ൻ​ജി​നീ​യ​ർ /​ഓ​ഫി​സ​ർ: 276 ഒ​ഴി​വു​ക​ൾ

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (HPCL) വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് പ്ര​തി​ഭാ​ധ​ന​രാ​യ പ്ര​ഫ​ഷ​ന​ലു​ക​ളെ തേ​ടു​ന്നു.

ത​സ്തി​ക​ക​ൾ ചു​വ​ടെ-

* എ​ൻ​ജി​നീ​യ​ർ- മെ​ക്കാ​നി​ക്ക​ൽ, ഒ​ഴി​വു​ക​ൾ 57, ഇ​ല​ക്ട്രി​ക്ക​ൽ -16, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ -36, സി​വി​ൽ -18, കെ​മി​ക്ക​ൽ -43. ശ​മ്പ​ള നി​ര​ക്ക് 50,000-1,60,000 രൂ​പ.

* സീ​നി​യ​ർ ഓ​ഫി​സ​ർ, സി​റ്റി ഗ്യാ​സ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ, ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് മെ​യി​ന്റ​ന​ൻ​സ്- ഒ​ഴി​വു​ക​ൾ 10, LNG ബി​സി​ന​സ് -2, ശ​മ്പ​ള​നി​ര​ക്ക് 60,000-1,80,000 രൂ​പ.

* സീ​നി​യ​ർ ഓ​ഫി​സ​ർ/​അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ- ബ​യോ ഫ്യൂ​വ​ൽ പ്ലാ​ന്റ് ഓ​പ​റേ​ഷ​ൻ​സ്- 1, പ്ലാ​ന്റ് ഓ​പ​റേ​ഷ​ൻ​സ് (CBG) -1, ശ​മ്പ​ള​നി​ര​ക്ക് 60,000 - 1,80,000 രൂ​പ.

യോ​ഗ്യ​ത: ബി.​ഇ/​ബി.​ടെ​ക് (കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്). 3/6 വ​ർ​ഷ​​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. പ്രാ​യ​പ​രി​ധി 28/31.

* സീ​നി​യ​ർ ഓ​ഫി​സ​ർ- സെ​യി​ൽ​സ് (റീ​ട്ടെ​യി​ൽ/​ലൂ​ബ് സ്/​ഡ​യ​റ​ക്ട് സെ​യി​ൽ​സ്/LPG. ഒ​ഴി​വു​ക​ൾ -30. അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ -നോ​ൺ ഫ്യൂ​വ​ൽ ബി​സി​ന​സ് -4, സീ​നി​യ​ർ ഓ​ഫി​സ​ർ -EV ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ ബി​സി​ന​സ് -2

* ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ർ- മും​ബൈ റി​ഫൈ​ന​റി -2, വി​ശാ​ഖ് റി​ഫൈ​ന​റി -6.

* ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ (QC) ഓ​ഫി​സേ​ഴ്സ് -9, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്സ് -16, ലോ ​ഓ​ഫി​സേ​ഴ്സ് -5, HR -2, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ -4, ജ​ന​റ​ൽ മാ​നേ​ജ​ർ (ക​മ്പ​നി സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സ്) -1, വെ​ൽ​ഫെ​യ​ർ ഓ​ഫി​സ​ർ -മും​ബൈ റി​ഫൈ​ന​റി -1.

യോ​ഗ്യ​ത: മാ​ന​ദ​ണ്ഡ​ങ്ങ​ൾ, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ള​ട​ക്കം വി​ശ​ദ​മാ​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.hindustan petrolium.com/careerൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി സെ​പ്റ്റം​ബ​ർ 18വ​രെ അ​പേ​ക്ഷി​ക്കാം.

Tags:    
News Summary - Hindustan Petroleum Engineer in the Corporation /Officer: 276 Vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.