ന്യൂഡൽഹി: നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ജനുവരി ഏഴിനും ഒമ്പതിനും നടത്തിയ സംയുക്ത എൻജിനീയറിങ് പ്രവേശന പര ീക്ഷയുടെ (ജെ.ഇ.ഇ മെയിൻ) ഫലം പ്രഖ്യാപിച്ചു. രാജ്യത്തെ 570 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷക്ക് 8,69,010 പേരാണ് ഹാജരായത്. എൻ.ടി.എയുടെ 100 പെർസെൻറയിൽ മാർക്ക് നേടിയവരിൽ കേരളത്തിൽനിന്ന് ആരുമില്ല.
സംസ്ഥാന തലത്തിൽ അദ്വൈദ് ദീപക് (99.973) ആണ് ഒന്നാമത്. ഫലം https://jeemain.nic.in വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.