കീം: കോഴ്സ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാത്തവരെ പരിഗണിക്കും

തിരുവനന്തപുരം: കീം ഓൺലൈൻ അപേക്ഷയോടൊപ്പം കോഴ്സ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാത്ത അവസാന വർഷ Diploma Holders in Agriculture Science (DG) /Diploma Holders in Organic Agriculture (DN) വിദ്യാർഥികളെ സർക്കാർ ഉത്തരവ് പ്രകാരം ഓൺലൈൻ അപേക്ഷയിലെ DG/DN ക്ലെയിം അനുസരിച്ച് പ്രസ്തുത സീറ്റുകളിലേക്ക് പ്രവേശനത്തിനായി പരിഗണിക്കുമെന്ന് പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു. ഇതിനായി www.cee.kerala.gov.in ൽ 18ന് രാവിലെ 10 വരെ അർഹമായ ക്ലെയിം ഒരിക്കൽക്കൂടി തെരഞ്ഞെടുക്കാൻ അവസരം ലഭിക്കും.

Tags:    
News Summary - Keam-those who do not upload the course certificate will be considered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.