തിരുവനന്തപുരം: ദൃശ്യമാധ്യമ കോഴ്സുകൾക്ക് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ആറുമാസത്തെ ഡിപ്ലോമ കോഴ്സുകൾക്കും ജൂൺ 25 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.mediastudies.cdit.org ഫോൺ: 9895788155/8597720167.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.