ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ പഠിക്കു ന്ന മിടുക്കരായ വിദ്യാർഥികൾക്ക് അക്കാദമിക നിലവാരം ഉയർത്തുന്നതിന് ആസ്ട്രേലി യയിലെ ബോണ്ട് യൂനിവേഴ്സിറ്റി അന്താരാഷ്ട്ര തലത്തിൽ സ്കോളർഷിപ് നൽകുന്നു. നിലവിൽ ബോണ്ടിെൻറ സ്കോളർഷിപ് നേടുന്നവർക്കും അപേക്ഷിക്കാം.
ട്യൂഷൻ ഫീസായി 10,000 ആസ്ട്രേലിയൻ ഡോളർ (4,82,727 രൂപ) ആണ് സ്കോളർഷിപ്പായി ലഭിക്കുക. രണ്ട് തുല്യ ഘഡുക്കളായാണ് തുക ലഭിക്കുക. ഓൺലൈനായി മേയ് 24 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് http://www.b4s.in/madhya/BU13. കടപ്പാട്: www.buddy4study.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.