പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം; മധ്യവയസ്കൻ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: 12 വ​യ​സ്സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ​യാ​ളെ പി​ടി​കൂ​ടി. ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട് വ​ൻ​മ​ഴി വാ​ഴ​ത്ത​റ​യി​ൽ വീ​ട്ടി​ൽ നി​ന്നും, മെ​ഴു​വേ​ലി പ​ത്തി​ശ്ശേ​രി പ്ര​ദീ​പ്‌ ഭ​വ​നത്തി​ൽ താ​മ​സി​ക്കു​ന്ന ഉ​ത്ത​മ​ൻ വി.​ടി​യാ​ണ്​ (56) ഇ​ല​വും​തി​ട്ട പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Sexual assault on girl; A middle-aged man was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.