പെ​ൻ​ഡ്രൈ​വ്​ എ​ന്ന പു​സ്ത​കം

18404 പേ​ജു​ക​ളു​ള്ള പു​സ്ത​ക​ം പ്രകാശനവും പ്രദർശനവും

കൊ​ല്ലം: മ​ഞ്ജ​രി ബു​ക്സ്​ പു​റ​ത്തി​റ​ക്കി​യ ‘പെ​ൻ​ഡ്രൈ​വ്’ എ​ന്ന ഏ​റ്റ​വും വ​ലി​യ പു​സ്‌​ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും പ്ര​ദ​ർ​ശ​ന​വും 21ന് ​ഉ​ച്ച​ക്ക് ഒ​ന്നി​ന് കൊ​ല്ലം ഫാ​ത്തി​മ മാ​ത കോ​ള​ജി​ൽ ന​ട​ക്കും. 18404പേ​ജു​ക​ളു​ള്ള പു​സ്ത​ക​ത്തി​ൽ 3000ഓ​ളം എ​ഴു​ത്തു​കാ​രു​ടെ ക​വി​ത​ക​ളാ​ണു​ള്ള​തെ​ന്ന്​ പ്ര​സാ​ധ​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഒ​റ്റ​കോ​പ്പി​മാ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം മാ​ത്ര​മാ​ണു​ണ്ടാ​വു​ക. സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും. മ​ന്ത്രി ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. എ​ഴു​ത്തി​ല്ലം പ്ര​സി​ഡ​ന്‍റ്​ ഹ​ബീ​ബ്​ ചെ​ന്താ​പ്പൂ​ര്, കോ​ഓ​ഡി​നേ​റ്റ​ർ അ​നു റെ​യ്ച്ച​ൽ വ​ർ​ഗീ​സ്​ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - book which has 18404 pages- release and exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT