Representational Image

കവിത: അ​ക്ക​ര​പ്പ​ച്ച

അ​വ​ർ... ക​ട​ലി​ന​ക്ക​രെ

പ​ച്ച​പ്പ് തേ​ടി

കാ​ണാ​പ്പൊ​ന്നി​നാ​യി

യാ​ത്ര തു​ട​ങ്ങി​യ​വ​ർ...

പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കും ക​ണ്ണു​ക​ൾ​ക്ക്‌ വെ​ളി​ച്ചം

പ​ക​ർ​ന്ന​വ​ർ...

നി​റ​മാ​ർ​ന്ന സ്വ​പ്ന​ങ്ങ​ൾ​ക്ക് മീ​തെ സ്വ​യം മൂ​ടു​പ​ട​മെ​ടു​ത്ത​ണി​ഞ്ഞ​വ​ർ...

പ്രി​യ​പ്പെ​ട്ട​വ​രു​ടെ സ്വ​പ്ന​ങ്ങ​ളും, പ്ര​തീ​ക്ഷ​ക​ളും ചു​മ​ലി​ലേ​റ്റി ത​ള​ർ​ന്ന​വ​ർ...

വേ​വു​ന്ന, ക​ത്തി​പ്പ​ട​രു​ന്ന

ചൂ​ടി​നെ​യും കു​ളി​രാ​ക്കി മാ​റ്റാ​ൻ പ​ഠി​ച്ച​വ​ർ...

മ​രം കോ​ച്ചു​ന്ന ത​ണു​പ്പി​നെ​യും ചു​ടു​നി​ശ്വാ​സ​ങ്ങ​ൾ​കൊ​ണ്ട് പു​ത​പ്പി​ച്ച​വ​ർ...

സ്വ​യം ഉ​രു​കി​ത്തീ​രു​മ്പോ​ഴും ഉ​റ്റ​വ​ർ​ക്കു വെ​ളി​ച്ച​മാ​യ​വ​ർ

ആ​യു​സ്സ് പോ​ലും പ​ണ​യം​വെ​ച്ച് മ​ണി​മാ​ളി​ക​ക​ൾ പ​ണി​ത​വ​ർ...

വേ​ദ​ന​ക​ളും സ​ങ്ക​ട​ങ്ങ​ളും നൊ​മ്പ​ര​ങ്ങ​ളും പു​ഞ്ചി​രി​യി​ൽ ചാ​ലി​ച്ചു സ്വ​യം കോ​മാ​ളി​ക​ളാ​യ​വ​ർ...

ഒ​ടു​ക്കം ഒ​രു നെ​ടു​വീ​ർ​പ്പി​ൽ, ഗ​ദ്ഗ​ദ​ത്തി​ൽ എ​ല്ലാം ഒ​തു​ക്കി കാ​ലം തെ​റ്റി​യ ന​ര​യു​മാ​യി,

അ​സ്‌​ത​മി​ക്കാ​ത്ത പ്ര​തീ​ക്ഷ​ക​ൾ ഹൃ​ദ​യ​ത്തി​ന്റെ കോ​ണി​ൽ ത​ള​ച്ചി​ട്ട് ഒ​രു മ​ട​ക്ക​യാ​ത്ര...

Tags:    
News Summary - Akkarappacha poem by Sadeegha Noufal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.