വ​ര: ഇ​സ്​​ഹാ​ഖ്​ നി​ല​മ്പൂ​ർ

കവിത: എ​​ന്റെ ഹൃ​ദ​യം

നി​ന​ക്കാ​യ് തു​ടി​ച്ചൊ​രെ​ൻ ഹൃ​ദ​യ​ത്തി​നു​ള്ളി​ൽ

ന​ട്ടു​ന​ന​ച്ച ചെ​ടി​ക​ളും പൂ​ക്ക​ളും

നെ​യ്തു​കൂ​ട്ടീ​യൊ​രാ​യി​രം കി​നാ​ക്ക​ൾ

പ​റ​ഞ്ഞു​തീ​രാ​ത്ത

ക​ഥ​ക​ളാ​യ് കാ​വ്യ​മാ​യ്‌ ‌

പെ​യ്തു​തോ​രാ​തെ മ​ഴ​പോ​ലെ​യെ​ന്നും

ക​ന​ലാ​യ് തീ​രാ​തെ

ക​ര​ളി​​​ന്റെ ക​ദ​ന​മാ​യ്

കി​നാ​വു​ക​ളോ​രോ​ന്നാ​യ്‌

കാ​ലം ക​രി​ച്ചു​ക​ള​യു​മ്പൊ​ഴും

ക​ണ്ണീ​രാ​യോ​രോ​ന്ന് തീ​രു​ന്നു​മ​പ്പോ​ഴും...

പി​ന്നി​ട്ട വ​ഴി​ക​ളി​ൽ

ഊ​ർ​ജ​മാ​യ്‌ മാ​റി​യ

മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ൾ

മ​റ​ക്കാ​തെ​യെ​ന്നെ​ന്നും

മു​റി​വു​ക​ൾ തീ​ർ​ത്തൊ​രെ​ൻ

കു​ഞ്ഞു​ഹൃ​ദ​യ​വും

ക​ര​ളു പ​കു​ത്തോ​രാ​യി​രം

കി​നാ​ക്ക​ളും

ചേ​ർ​ത്തു​തു​ന്നി​യ കു​പ്പാ​യം

അ​ണി​ഞ്ഞൊ​രു​നാ​ൾ

ക​ളം വി​ട്ടു​പോ​യി​ടും

ഏ​ക​നാ​യ്‌ ഞാ​ന​ന്ന്...

തി​രി​കെ വ​ന്നീ​ടാ​ത്ത

യാ​ത്ര​യാ​യ് ഓ​ർ​മ​യാ​യ്‌

ക​ണ്ണീ​രു വീ​ഴ്ത്ത​ല്ലെ​യെ​ൻ

മൃ​ദു​ല​മാം മേ​നി​യി​ൽ

ക​ര​ളു പ​കു​ത്തും

ക​ഥ​ക​ൾ പ​റ​ഞ്ഞും

ക​ണ്ടു​മു​ട്ടീ​ടാം

കി​നാ​വു​ക​ളി​ലെ​ന്നെ​ന്നും...

Tags:    
News Summary - ente hridhayam-poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.