ക​ഥ​ക​ളു​റ​ങ്ങാ​ത്ത വീ​ട്

കൂ​ട്ടു​കു​ടും​ബ​ത്തി​ന്റെ

ഉ​മ്മ​റ​ക്കോ​ലാ​യി​ക്ക്

പ​റ​യാ​നു​ണ്ട്..

താ​ളം മു​റി​ഞ്ഞു​പോ​യ

ഒ​രാ​യി​രം ക​ഥ​ക​ൾ

വേ​ഷ​പ്പ​ക​ർ​ച്ച​യു​ടെ

ക​ണ്ണി​ക​ൾ

പി​ടി​ച്ചാ​യി​രു​ന്നു

ഓ​രോ ജീ​വി​ത​വും

ത​ള്ളി​നീ​ക്കി​യി​രു​ന്ന​ത്.

മു​ട്ടി​ട്ടി​ഴ​യു​ന്ന കു​രു​ന്നു

തേ​ങ്ങ​ലു​ക​ൾ

അ​ങ്ങി​ങ്ങാ​യി

അ​ല​യ​ടി​ച്ചു​യ​രു​ന്നു.

ഇ​ല്ലാ​യ്മ​യു​ടെ​യും

വ​ല്ലാ​യ്മ​യു​ടെ​യും

മു​ഖ​ങ്ങ​ൾ

ക​ഞ്ഞി​പ്പാ​ത്ര​ത്തി​ലെ

സ്ഥി​രം വി​രു​ന്നു​കാ​രാ-

യി​രു​ന്ന കാ​ലം

ഊ​തി​ക്കെ​ട്ടി​യ

പ​രി​ഭ​വ​ങ്ങ​ൾ

ത​ല​യ​ണ​ക്ക്

പ​ക​ര​മാ​കു​മ്പോ​ൾ..

ഒ​റ്റ​ത്ത​ടി​യാ​യ് വ​ള​ർ​ന്ന

വ​ന്മ​ര​ത്തി​ന്റെ

ചി​ല്ല​ക​ൾ ഉ​ണ​ങ്ങാ​ൻ

തു​ട​ങ്ങു​ന്നു..

വീ​തി​ച്ചു​കി​ട്ടി​യ

ഇ​ത്തി​രി മ​ണ്ണു​മാ​യ്

പ​ര​ക്കെ​പ്പാ​ഞ്ഞ​ക​ലു​ന്ന

ബ​ന്ധ​ങ്ങ​ൾ...

ക​ഥ​യ​റി​യാ​തെ

ഉ​രു​ളു​ന്നു​ണ്ടെ​വി​ടെ​യോ...

Tags:    
News Summary - kathakalurangatha veedu-poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.