ശ്രീ​ധ​ര​ൻ പി​ള്ള

ഇൻഡോ അറബ് കൗൺസിൽ പുരസ്‌കാരം ശ്രീധരൻ പിള്ളക്ക് സമ്മാനിച്ചു

പ​നാ​ജി: സാ​ഹി​ത്യ, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യെ ഇ​ൻ​ഡോ അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ഗോ​വ രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ൻ​ഡോ അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​റ്റ​ക്കോ​യ പ​ള്ളി​ക്ക​ണ്ടി, ഇ​ൻ​ഡോ അ​റ​ബ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് എം.​വി. കു​ഞ്ഞാ​മു, ഗോ​വ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ മെ​ൻ​ഡാ​സ്, മും​ബൈ ചാ​പ്റ്റ​ർ ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ സു​നി​ൽ വി​ജ​യ​ൻ, പ്ര​ഫ. വ​ർ​ഗീ​സ് മാ​ത്യു, കോ​യ​ട്ടി മാ​ളി​യേ​ക്ക​ൽ, പ്ര​ദീ​പ്‌ രാ​മ​ൻ, ദി​ന​ൽ ആ​ന​ന്ദ്, രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Sreedharan Pillai was presented with the Indo-Arab Council award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 04:06 GMT
access_time 2024-09-02 03:57 GMT
access_time 2024-09-01 07:26 GMT
access_time 2024-09-01 07:12 GMT
access_time 2024-08-31 02:02 GMT