മുമ്പ് താനും അത്താഘോഷത്തിൽ ‘വായ് നോക്കി’ നിന്നു -മമ്മൂട്ടി

തൃ​പ്പൂ​ണി​ത്തു​റ: അ​ത്ത​ച്ച​മ​യം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന ആ​ഘോ​ഷ​മാ​ക്കി മാ​റ്റ​ണ​മെ​ന്ന് മ​മ്മൂ​ട്ടി. ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷ​ത്തി​ന്‍റെ​യും സൗ​ഹാ​ര്‍ദ​ത്തി​ന്‍റെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​മാ​യി അ​ത്ത​ച്ച​മ​യം മാ​റി.

ജ​ന​ങ്ങ​ള്‍ അ​റി​യു​ന്നതി​നു മു​മ്പ്​ താ​ൻ ചെ​മ്പി​ല്‍നി​ന്ന്​ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ​ത്തി അ​ത്താ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും എ​ല്ലാ​വ​രെ​യും പോ​ലെ ‘വാ​യ്​ നോ​ക്കി’ നി​ന്നി​ട്ടു​ണ്ടെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു. ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സോ​ഷ്യ​ലി​സ്റ്റാ​ണ് മ​ഹാ​ബ​ലി. ഏ​ത് സ​ങ്ക​ൽ​പ​ത്തി​ന്‍റെ​യും ഏ​ത് വി​ശ്വാ​സ​ത്തി​ന്‍റെ​യും പേ​രി​ലാ​യാ​ലും അ​ത്തം ആ​ഘോ​ഷ​മാ​ണെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

Tags:    
News Summary - Mammootty at Atham Onam 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.