പ്രിയപ്പെട്ടവർ കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ് -ഷൈ൯ നിഗം

ആരോ​ഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർ അവരുടെ കുടുംബത്തെയാണ് അപകടത്തിലാക്കുന്നതെന്നും നടൻ ഷൈൻ നി​ഗം. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവർ നിരവധിയാണെന്നും ഷൈൻ കൂട്ടിച്ചേർത്തു.

ഷൈ൯ നിഗത്തിന്റെ വാക്കുകൾ: 

പ്രിയപ്പെട്ടവർ കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവർ നിരവധിയാണ്, അനാവശ്യമായി പുറത്തിറങ്ങുന്നവർ മുഴുവൻ കുടുംബത്തെയും അപകടത്തിലാക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം.
അതിനാൽ സ്വയം ശുചിത്വം പാലിക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക.


Tags:    
News Summary - Shane Nigum, Covid 19,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.